വമ്പിച്ച വിലക്കുറവ് രേഖപ്പെടുത്തി
മലപ്പുറം: ഗാർഹിക ആവശ്യങ്ങൾക്കുള്ള സ്റ്റീൽ,അലൂമിനിയം ,പ്ലാസ്റ്റിക് പാത്രങ്ങൾ, നോൺ സ്റ്റിക് കിച്ചൻ വെയർ,മിക്സി, ഗ്രൈന്ഡര്,ഓവൻ, ഇസ്തിരി പെട്ടി.. തുടങ്ങിയ എല്ലാ വിധ വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വമ്പിച്ച വിലകുറവ് രേഖപ്പെടുത്തിയതായി നിരവധി വീട്ടമ്മമാരും ഗൃഹനാഥന്മാരും സാക്ഷ്യപ്പെടുത്തുന്നു.ബഡ്ജറ്റ് ഹൈപ്പർ മാർക്കറ്റിന്റെ മലപ്പുറം,മഞ്ചേരി,കൊണ്ടോട്ടി ഷോറൂമുകളിൽ ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഗുണനിലവാരമുള്ള സാധനങ്ങൾ,വിലക്കുറവിൽ എല്ലാവർക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട് . കോവിഡ് മഹാമാരികാലത്ത് സാമൂഹിക പ്രതിബദ്ധത കാണിക്കുകയും , ജനങ്ങളുടെ കൂടെ നിലക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ ഉദ്യമത്തിന് പിന്നില്‍ എന്നും ഉപഭോക്താക്കളുടെ സംതൃപ്തി മാത്രമാണ് ലക്‌ഷ്യം എന്നും , ബഡ്ജറ്റ് മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.