ജനാധിപത്യ ഭരണത്തിന്റെ പരമാവധി ആനുകൂല്യങ്ങള്‍ മുതലെടുത്ത ശേഷം ,ആ വ്യവസ്ഥതിയെ നാം തള്ളി പറയേണ്ടി വരുമോ ?പകരം വെക്കാന്‍ എന്തുണ്ട് നമ്മുടെ മുമ്പില്‍ ??
അഴിമതി എന്ന ഭൂതം രാഷ്ട്രീയ മേഖലയില്‍ നിന്നും ഇറങ്ങി , ഉദ്യോഗ മണ്ഡലത്തിലൂടെ സഞ്ചരിച് ,മാധ്യമ മേഖലയിലും ,ജുഡീഷ്യരിയിലും വ്യാപിച്ചു കിടക്കുമ്പോള്‍ എന്തുണ്ട് ,ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വസിക്കാന്‍ ?ആരുണ്ടിവിടെ ചോതിക്കാന്‍ എന്ന നിലയില്‍ വരുമ്പോള്‍ ,രാജ്യം അരാജക വാദത്തില്‍ എത്തില്ലെ ?
ഒരു കാര്യം ശരിയാണ് , അസ്വസ്ഥത ബാധിത മനസ്സുകളില്‍ നിന്നാണ് കലാപം ഉണ്ടാകുന്നത് .ടുണീഷ്യയില്‍ കണ്ടതും , ഈജിപ്തില്‍ കണ്ടു കൊണ്ടിരിക്കുന്നതും അതാണല്ലോ .,,
ഒരു ശരാശരി ഭാരതീയന്‍ അസ്വസ്ഥനാണ് ,,, ഞാനും ,,
അസ്വസ്ഥന്‍ ആകേണ്ട ആവശ്യം ഇല്ല . കാരണം ജനാദിപത്യ വ്യവസ്ഥയില്‍ നിന്നും നമ്മള്‍ വളരെ ഒന്നും നേടിയില്ല എന്നത് തന്നെ . ഇന്ന് വിവിധ മേഖലയില്‍ കാണുന്ന അഴിമതികള്‍ ഒന്നും ഇന്നോ അല്ലെങ്കില്‍ ഇന്നലെയോ തുടങ്ങിയത് അല്ല എന്നതാണ് സത്യം . ഇന്ത്യന്‍ ജനാദിപത്യ ആരംഭിച്ച അന്നുമുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പ് തുടങ്ങിയത് ആണ് . എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യപസ്ഥാപിതം ആണ് .ജനങ്ങള്‍ക്ക് കൂടുതല്‍ വിദ്യഭ്യാസം ഉള്ളവരും രാഷ്ട്രിയ അറിവ് ഉള്ളവരും ആണ് .അതിനാല്‍ ഇക്കാലത്ത് അഴിമതി കഥകള്‍ ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ കഴിയാത്ത അവസ്ഥ ആണ് ഉള്ളത് .ഇത് യഥാര്‍ത്ഥത്തില്‍ ജനാതിപത്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത് . തളരാതെ ഇതില്‍ നിന്നും കൂടുതല്‍ നേടിയെടുക്കാന്‍ ഉള്ള ആത്മവിസ്വാസം ആണ് നാം ഇവിടെ കാണിക്കേണ്ടത് .
ReplyDelete"ജനാദിപത്യ വ്യവസ്ഥയില്‍ നിന്നും നമ്മള്‍ വളരെ ഒന്നും നേടിയില്ല എന്നത് തന്നെ"
ReplyDeleteഎന്ന് പറയുമ്പോള്‍ തന്നെ മനു ഇതും പറയുന്നു ..
"എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യപസ്ഥാപിതം ആണ് .ജനങ്ങള്‍ക്ക് കൂടുതല്‍ വിദ്യഭ്യാസം ഉള്ളവരും രാഷ്ട്രിയ അറിവ് ഉള്ളവരും ആണ് ."
ഭൂരിപക്ഷം മണ്ട്ന്മാരാണെങ്കില്‍ ജനാധിപത്യം കൊണ്ട് കാര്യമുണ്ടോ?
ReplyDeleteBaiju, Pooripaksham Mandanmaar AAno atho "Kazhuthakal" enna Label Chaartthappettavaro??
ReplyDeleteRosham konda Puthu Thalamura Pandatthe Pole NAKSAL reethi puratthedukkan thuninjaal avare kuttappedutthiyittu kaaryam illa..