Thursday, June 9, 2011

തൊങ്ങല്‍ഇല്ലാത്ത തേങ്ങലുകള്‍

പ്രിയേ .......

ഹൂം .............

നീ ഓര്‍ക്കുന്നോ.... അന്നത്തെ രാത്രി ,...

നീ പേടിച്ചു കരഞ്ഞ .. ആ നിഴല്‍ ..അത് ഞാനായിരുന്നു .......


നിശബ്ദ നിമിഷങ്ങള്‍ കരിഞ്ഞു ,.,,, ,,,,

എനിക്കറിയില്ലായിരുന്നു ....എല്ലാം എന്റെ പിഴ ..... എന്റെ .പിഴ...............

6 comments:

  1. പാതിരാത്രി കണ്ട പെണ്ണൂങ്ങളെ പേടിപ്പിക്കുന്ന ഹോബി ഉണ്ടല്ലേ....

    ReplyDelete
  2. ഒന്നാമനും രണ്ടാമനും ആരൊക്കെ?

    ReplyDelete
  3. glad ..
    ഞാന്‍ മൂന്നാമത്തെ സന്തതിയാ ,,.. ഒരു ഇക്കയും ഇത്തയും വേറെയുണ്ട് ,,.

    ReplyDelete
  4. ലഡ്ഡു പൊട്ടിച്ചുല്ലേ...

    ഗള്ളൻ!

    ReplyDelete
  5. അപ്പോള്‍ ഇതായിരുന്നു അല്ലെ ഹോബി kochu gallaaa............

    ReplyDelete
  6. ഇപ്പോള്‍ എത്രാം വാര്‍ഡില്‍ ആണ് ?..

    ReplyDelete