തിരയുന്നതാരെ ?? നരകള്‍ തിരഞ്ഞ തലയില്‍ ഇന്ന് തിരയുന്നത് നരകള്‍ ഇല്ലാത്തതണത്രേ ,,,അതാനെളുപ്പം ചായം കൊണ്ട് മറക്കാന്‍ എളുപ്പം തന്നെ ,,പക്ഷെ മുഖം മറക്കാന്‍ ചമയം അത്ര പോര ....
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വി. എം. സുധീരൻ, ആന്റണി എന്നീ രാഷ്ട്രീയക്കാരും യേശുദാസിനെപ്പോലുള്ളവരുമൊക്കെ എന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ളവരായിരുന്നു. ഇന്നിപ്പോൾ ഞാൻ 55-ലെത്തി നിൽക്കുമ്പോൾ തല മുഴുവൻ വെളുത്ത ഒരു വൃദ്ധൻ ആണ് ഞാൻ . അവരെല്ലാം ഇപ്പോഴും എന്നെക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാർ; കറുകറുത്ത മുടി.
പിന്നെ ഒരു ഗുണമുണ്ട്. ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഡൽഹി മെട്രോയിൽ എന്നെക്കാൾ പ്രായമുള്ളവർ എനിയ്ക്ക് സീറ്റ് ഒഴിഞ്ഞു തരും. "വരിഷ്ഠജനങ്ങൾ"ക്ക് ബഹുമാനം കൊടുക്കുന്നവരാണല്ലോ ഭാരതീയർ!
മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ!
ReplyDeleteഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വി. എം. സുധീരൻ, ആന്റണി എന്നീ
ReplyDeleteരാഷ്ട്രീയക്കാരും യേശുദാസിനെപ്പോലുള്ളവരുമൊക്കെ എന്നെക്കാൾ
വളരെ പ്രായക്കൂടുതലുള്ളവരായിരുന്നു. ഇന്നിപ്പോൾ ഞാൻ 55-ലെത്തി
നിൽക്കുമ്പോൾ തല മുഴുവൻ വെളുത്ത ഒരു വൃദ്ധൻ ആണ്
ഞാൻ . അവരെല്ലാം ഇപ്പോഴും എന്നെക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാർ;
കറുകറുത്ത മുടി.
പിന്നെ ഒരു ഗുണമുണ്ട്. ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഡൽഹി
മെട്രോയിൽ എന്നെക്കാൾ പ്രായമുള്ളവർ എനിയ്ക്ക് സീറ്റ് ഒഴിഞ്ഞു തരും.
"വരിഷ്ഠജനങ്ങൾ"ക്ക് ബഹുമാനം കൊടുക്കുന്നവരാണല്ലോ ഭാരതീയർ!