Sunday, October 26, 2014


തിരയുന്നതാരെ ?? 

നരകള്‍ തിരഞ്ഞ തലയില്‍ ഇന്ന് തിരയുന്നത് നരകള്‍ ഇല്ലാത്തതണത്രേ ,,,അതാനെളുപ്പം
ചായം കൊണ്ട് മറക്കാന്‍ എളുപ്പം തന്നെ ,,പക്ഷെ മുഖം മറക്കാന്‍ ചമയം അത്ര പോര ....

2 comments:

  1. മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ!

    ReplyDelete
  2. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വി. എം. സുധീരൻ, ആന്റണി എന്നീ 
    രാഷ്‌ട്രീയക്കാരും യേശുദാസിനെപ്പോലുള്ളവരുമൊക്കെ എന്നെക്കാൾ 
    വളരെ പ്രായക്കൂടുതലുള്ളവരായിരുന്നു.  ഇന്നിപ്പോൾ ഞാൻ 55-ലെത്തി 
    നിൽക്കുമ്പോൾ തല മുഴുവൻ വെളുത്ത ഒരു വൃദ്ധൻ ആണ് 
    ഞാൻ . അവരെല്ലാം ഇപ്പോഴും എന്നെക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാർ; 
    കറുകറുത്ത മുടി. 

    പിന്നെ ഒരു ഗുണമുണ്ട്. ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഡൽഹി 
    മെട്രോയിൽ എന്നെക്കാൾ പ്രായമുള്ളവർ എനിയ്ക്ക് സീറ്റ് ഒഴിഞ്ഞു തരും. 
    "വരിഷ്ഠജനങ്ങൾ"ക്ക് ബഹുമാനം കൊടുക്കുന്നവരാണല്ലോ ഭാരതീയർ!

    ReplyDelete